ഒറ്റ നോട്ടത്തില്‍
കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി താലൂക്കില്‍പ്പെട്ട ഇരിട്ടി ബ്ലോക്കിലാണ് കൂടാളി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 40.27 ച.കീ.മീ. വിസ്തൃതിയോടെ 20പഞ്ചായത്ത് വാര്‍ഡുകള്‍ ഉള്‍ക്കൊള്ളുന്ന കണ്ണൂര്‍ ജില്ലയുടെ കിഴക്ക് ഭാഗത്താണ് ഈ ഗ്രാമപഞ്ചായത്ത്. വടക്ക് ഭാഗത്ത് പഞ്ചായത്തിന്‍റെ അതിര്‍ത്തിയായി 4 കീ.മീ ദൂരത്തില്‍ വളപട്ടണം പുഴ ഒഴുകുന്നു. കിഴക്ക് ഭാഗത്ത് മട്ടന്നൂര്‍ മുന്‍സിപ്പാലിറ്റി, കീഴല്ലൂര്‍ പഞ്ചായത്തും, തെക്ക് ഭാഗത്ത് കുറ്റ്യാട്ടൂര്‍ പഞ്ചായത്തും സ്ഥിതി ചെയ്യുന്നു.
ഗ്രാമപഞ്ചായത്തിന്‍റെ പേര് : കൂടാളി
ജില്ല : കണ്ണൂര്‍
അസംബ്ലി മണ്ഡലം : മട്ടന്നൂര്‍
പാര്‍ലമെന്‍റ് മണ്ഡലം : കണ്ണൂര്‍
ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ : മയ്യില്‍, കൂടാളി
ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍ : പട്ടാന്നൂര്‍, കൂടാളി
താലൂക്ക് : തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത് : ഇരിട്ടി
വില്ലേജുകള്‍ : കൂടാളി, പട്ടാന്നൂര്‍
പഞ്ചയത്ത് വാര്‍ഡുകളുടെ എണ്ണം : 20
സാക്ഷരതാ നിരക്ക് : 98 %
ആള്‍പ്പാര്‍പ്പുള്ള വീടുകള്‍ : 8648
പഞ്ചായത്തിന്‍റെ ആകെ വിസ്തീര്‍ണ്ണം : 40.71 ച.കി.മീ
നദീതടം : വളപട്ടണംപുഴ അഞ്ചരക്കണ്ടി പുഴ
കൂടാളി ഗ്രാമപഞ്ചായത്ത്
ജനപ്രകൃതി
ജനസംഖ്യ - 30239 (2011 ലെ സെന്‍സസ്)
സ്ത്രീകള്‍ - 15988
പുരുഷന്‍മാര്‍ - 14251
പട്ടികജാതി - 572
സ്ത്രീകള്‍ - 297
പുരുഷന്‍മാര്‍ - 275
പട്ടികവര്‍ഗ്ഗം - 87
പുരുഷന്‍മാര്‍ - 47
സ്ത്രീകള്‍ - 40
ജലസാന്ദ്രത/km2 - 634
ആണ്‍ -പെണ്‍ അനുപാതം - 1009
സാക്ഷരതാ നിരക്ക് - 92.42
നിലവിലെ ജനസംഖ്യാ വിവരണം(ഐ.സി.ഡി.എസ്)
ആകെ ജനസംഖ്യ - 35235
സ്ത്രീകള്‍ - 17252
പുരുഷന്മാര്‍ - 17983