തൂഫാന്‍ 2.0

കൂടാളി ഗ്രാമപഞ്ചായത്ത് - തൂഫാന്‍ 2.0 ഗ്രാമപഞ്ചായത്ത്തല ഉദ്ഘാടനം 28/09/2026

ലഹരി വിരുദ്ധ പ്രതിജ്ഞയും തൂഫാന്‍ പതാക ഉയർത്തലുംതൂഫാന്‍ വാരിയേഴ്സിനുള്ള ബാഡ്ജ് വിതരണവും നടത്തി